SPECIAL REPORTഅടുത്ത ജൂണില്‍ ചീഫ് സെക്രട്ടറി വിരമിക്കും വരെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ഐഎഎസുകാരന് സര്‍വ്വീസിന് പുറത്ത് നില്‍ക്കേണ്ടി വരും; ചട്ടങ്ങളെല്ലാം അട്ടിമറിച്ച് അന്വേഷണ പ്രഖ്യാപനം വരുന്നത് സസ്പെന്ഷന് വീണ്ടും ആറു മാസത്തേക്ക് കൂടി നീട്ടാന്‍ തന്നെ; ജയതിലകിനെതിരായ ആരോപണം അന്വേഷിക്കുന്നത് കീഴ് ഉദ്യോഗസ്ഥന്; കേരളം വേറിട്ട വഴിയില്‍ സഞ്ചരിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 July 2025 10:21 AM IST